Thursday, 3 October 2013

കാലിത്തീറ്റ കുംഭകോണം- ഈശ്വരോ രക്ഷതു !

മിണ്ടാ പ്രാണി കൾ കു  കൊടുക്കേണ്ട പിണ്ണാക്കും  പുളിയരി പൊടിയും പിന്നെ കിട്ടാവുന്നത്ര  ഓക്കേ പൊടിയും അടിച്ചു മാട്ടിയ്ട്ടു   ലോകത്തുള്ള സകലമാന  അമ്പല ങ്ങളിലും  കേറി ഇറങ്ങിയിട്ടും  ഒരു ദൈവവും  പ്രാര്ത്ഥന കേട്ടില്ല,   കേസിന്റെ അവസാന നാളുകളിൽ  ക്ഷേത്രങ്ങളിൽനിന്ന് ക്ഷേത്രങ്ങളിലേക്ക് ഓടി. കിട്ടാവുന്ന ഏലസുകളെല്ലാം ധരിച്ചു. ചെയ്യാവുന്ന പൂജകളെല്ലാം ചെയ്തു. കാണാവുന്ന ജോത്സ്യന്മാരെയെല്ലാം കണ്ടു. ചെലവാക്കിയ പണത്തിന് കൈയും കണക്കുമില്ല. ഇനി നിയമ നിര്മ്മാണ സഭ ഈജീവിതതിൽ  കാണാൻ  പറ്റുമോ?ഈശ്വരോ രക്ഷതു !
" " ഗജാനനം ഭൂതഗണാദിസേവിതം കപിത്ഥജംബൂഫലസാരഭക്ഷിതം ഉമാസുതം ശോകവിനാശകാരണം നമാമി വിഘ്നേശ്വരപാദപങ്കജം.