തുലാ വർഷം
ഉറങ്ങുന്ന ഭൂമിയെ
നോക്കി ഉറങ്ങാതെ കാവല്‍ ഇരിക്കുന്ന
നക്ഷത്രങള്‍ക്ക് വേണ്ടി ഭൂമി കാത്തു സൂക്ഷിച്ച
പ്രണയ സമ്മാനം ,
സുപ്രഭാതംതുലാവര്‍ഷമേ നീ മുല്ലപ്പെരിയാറിന്‍റെ പരിസരത്ത് പെയ്യല്ലേ..കഴിഞ്ഞ മൂന്നുവര്‍ഷമായി ഞങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കപോലും ഇല്ല.!അതിനുമുന്‍പ് കുറെ ഒലത്തിയതാ,ചില രാഷ്ട്രീയനായാടികളും കോണകം കഴുകാത്ത എഴുത്തുകാരുംചേര്‍ന്ന്.എന്തുചെയ്യാനാ ഇപ്പോള്‍ അവരൊക്കെ അതുമറന്നന്നേ..!
No comments:
Post a Comment