പ്രതികരിക്കാത്തവർ
കുറച്ചു നാൾ തലസ്ഥാന നഗരിയില്‍ ജീവിച്ചതിന്റെയും ദിവസവും സെക്രട്ടേറിയേറ്റ് ഏരിയ യിലൂടെ നടക്കേണ്ടി വന്നിട്ടുള്ളതതിന്റെയും അനുഭവത്തില്‍ നിന്നും എഴുതുന്നതാണ് ഇത്.
ആദ്യം തന്നെ പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുള്ളത്ാണെങ്കിലും, ഒരിക്കല്‍ പോലും പ്രതികരിക്കാന്‍ ധൈര്യം ഇല്ലാ ത്ത തുകൊണ്ട് മനസ്സില്‍ പ്രാകി കടന്നു പോയിട്ടുള്ള ദിനങ്ങൾ അനവധി ഉണ്ടായിട്ടും ഒരു വീട്ടമ്മക്ക് പ്രതികരിക്കാൻ തോന്നിയത് അഭിവാദ്യങ്ങൾ അർഹിക്കുന്നത് തന്നെയാണ് ഇനി ഇതിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ അത് ചികയാൻ ഒട്ടും ആഗ്രഹിക്കുന്നുമില്ല
തിരുവനന്തപുരത്ത് ജീവിചിട്ടുള്ള ഏതു മനുഷ്യനും ഒരിക്കലെങ്കിലും പ്രതി കരിക്കണ മെന്നു ചിന്തിച്ചിട്ടുള്ള തും എന്നാൽ ഉണ്ടാകാവുന്ന ഭാവി ഷ്യ ത്ത് ഓർത്ത് സഹിക്കുക മാത്ര മാണ് ചെയ്യുന്നത്.
സമരങ്ങള്‍ക്കെതിരായിട്ടുള്ള ഒരു ആശയ പ്രകടനമല്ല ഇത്. സമരങ്ങള്‍ കേരളീയ സമൂഹത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളെ കുറിച്ചു അജ്ഞ്ഞനുമല്ല. ജനത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ജനകീയ സമരങ്ങള്‍ പ്രോത്സഹിക്കപ്പെടേണ്ടതാണ്. ഇത്തരത്തിലുള്ള ശക്തമായ ജനകീയ സമരങ്ങള്‍ ഇല്ലാത്ത പക്ഷം ഭരണകൂടങ്ങളുടെ ഏകാധിപത്യം ജനജീവിതം ദുസ്സഹം ആക്കുമെന്നതില്‍ സംശയമില്ല.
തിരുവനന്തപുരം നഗരത്തിൽ ഒരോ ദിവസവും ഉണ്ടാകുന്ന ഗതാഗത കുരുക്കിന് ഒരു പരിധി വരെ പാളയം മുതൽ സ്റ്റാച്ച്യു ജംഗ്ഷൻ വരെ നടക്കുന്ന പ്രതി ഷേധ ജാഥ കളും സമരങ്ങളും കാരണമാകുന്നുണ്ട്
പലപ്പോഴും സമരങ്ങളുടെ ആവശ്യകത ചോദ്യം ചെയ്യപ്പെടുമ്പോൾ മറ്റൊരു കാര്യം ഓർക്കേണ്ടതുണ്ട്, പൊതുജനത്തിനു ബുദ്ധിമുട്ടാകരുത് എന്നു കരുതിയെങ്കിലും ചിലപ്പോഴൊക്കെ ഭരണകൂടങ്ങൾ തങ്ങളുടെ ജന ദ്രോഹപരമായ നടപടികളെ തിരുത്താൻ നിർബന്ധിതരാകാറുണ്ട്. ഇവിടെ എല്ലാ രാഷ്ടീയ പാർട്ടികളും തങ്ങളെ വോട്ടുതന്നു വിജയിപ്പിച്ച സാധാരണക്കാരായ പൊതുജനത്തെ സൗകര്യപ്രദമായ വിധത്തിൽ മറക്കുകയാണ്. ചില സമരങ്ങൾ കാണുമ്പോൾ ഇവര്ക് വോട്ടു ചെയ്ത സമ്മതിദായകന്റെ ഗതികേട് ഓർത്തു പോകുകയാണ്

No comments:
Post a Comment