ഉത്രാടം തിരുനാളും അനന്ത പുരിയിലെ അവധിയും
ഭരണാധികാരി അല്ലാതിരുന്ന ഉത്രാടം തിരുന്നാൾ അന്തരിച്ചപ്പോൾ അവധി കൊടുത്തത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല: വി ടി ബലറാം, എം. എൽ. എ
ഇനീം മനസ്സിലാവാത്ത കുറെ കാര്യങ്ങൾ കൂടി ഉണ്ട് കുട്ടാ...
ഭരണഘടനാപരമായ ഒരു പദവിയും വഹിക്കാത്ത മദാമ്മയുടെ പടം കേന്ദ്ര സർക്കാരിന്റെ എല്ലാ ഉദ്ഘാടന പരസ്യങ്ങളിലും കൊടുക്കുന്നത് എന്തിനാ.
ശിഹാബ് തങ്ങൾ എന്തെങ്കിലും ഭരണഘടനാ പദവി വഹിച്ചിരുന്നോ. അദ്ദേഹം മരിച്ചപ്പോൾ മലപ്പുറം ജില്ല അവധി ആയിരുന്നല്ലോ. എന്തിനാ ?
ബംഗ്ലൂരിലെ 500 ഏക്കർ പാലസ് ഗ്രൌണ്ടും, മൈസൂർ പാലസും, നൂറു കണക്കിന് കിലോ സ്വർണവും സർക്കാരിന് വിട്ടു കൊടുക്കാത്ത വോഡയാർ മരിച്ചപ്പോൾ കർണാടക മുഴുവൻ അവധി ആയിരുന്നു. എന്തിനാ ?
തിരുവിതാംകൂർ രാജവംശം തുടങ്ങിയ KSRTC ഡീസൽ അടിക്കാൻ പാകമില്ലാതെ കുത്തു പാള എടുത്ത് നിൽക്കുന്നു. അത് എന്ത് കൊണ്ടാ...?
ശ്രീ ചിത്തിര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിനുള്ള സ്ഥലവും കെട്ടിടവും തിരുവിതാംകൂർ രാജവംശം കൊടുത്തതായിരുന്നു. UDF സർക്കാർ കാലികറ്റ് യൂണിവേഴ്സിറ്റി സ്ഥലം പ്രൈവറ്റ് ട്രസ്റ്റിനു വിട്ടു കൊടുത്തത് ആർക്കു വേണ്ടിയാ ?
തിരുവിതാംകൂർ രാജാവ് കേരള സർക്കാരിന് കൊടുത്ത കോവളം പാലസ്, കേന്ദ്ര സർക്കാരിന് കൊടുത്തു അതിൽ സർക്കാർ ഹോട്ടൽ തുടങ്ങി, അതിനെ വിറ്റു തുലച്ചു ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ കയ്യിൽ എത്തിച്ചു. ഇത് നെഹ്രുവിന്റെ സോഷ്യലിസം ആണോ, രാജാവിന്റെ ഫ്യുഡലിസം ആണോ, ബാലരാമിന്റെ പപ്പുയിസം ആണോ ?
രാജാവ് പദ്മനാഭസ്വാമിയുടെ സ്വത്ത് മുഴുവൻ സംരക്ഷിച്ചു. ആ സ്വത്തിന്റെ ഓഹരി അടിച്ചു മാറ്റാൻ ബി നിലവിറക്ക് ചുറ്റും തെരണ്ടി വാലുകൊണ്ട് അടി കൊണ്ട പട്ടിയെ പോലെ മണത്തു നിൽക്കുന്നത് ആരാ ?
മോടിലാൽ - ജവഹർലാൽ - ഇന്ദിര - രാജീവ് - സോണിയ - രാഹുൽ...ഇതാണോ ജനാധിപത്യം വരുന്ന വഴി. ഇളമുറ തമ്പുരാന്റെ രാജ സദസ്സിൽ റിയാലിറ്റി ഷോയിൽ പാട്ട് പാടിയും നൃത്തം ചവിട്ടിയും എലിമിനേഷൻ കടന്നു MLA സീറ്റ് വാങ്ങിയത് ആരാ ?
ഉടുതുണിക്ക് മറുതുണി ഇല്ലാതെ അന്യ നാട്ടിൽ നിന്ന് വന്ന താങ്കളുടെ നേതാവ് എങ്ങിനെ തിരുവിതാംകൂറിനെ കൂടി ഭരിച്ച ബ്രിട്ടീഷ് രാജവംശത്തിലെ എലിസബത്ത് രാജ്ഞിയേക്കാൾപണക്കാരി ആയി. ആ സ്വത്തിൽ നിന്ന് കുറച്ചു കൊടുത്തു നമ്മുടെ KSRTC യെ രക്ഷിച്ചൂടെ. അല്ലെങ്കിൽ പാവങ്ങൾക്ക് ചികിത്സിക്കാൻ ശ്രീ ചിത്തിര പോലെ ഒരു സ്ഥാപനം തുടങ്ങികൂടെ. സ്വന്തം ചികിത്സക്ക് കോടികൾ വിദേശത്തേക്ക് ഒഴുക്കുമ്പോൾ എന്താ ഈ ജനാധിപത്യ വാദികൾ ഇങ്ങനെ ചിന്തിക്കാത്തത്?
തിരുവനന്തപുരത്ത് നൂറു കൊല്ലം മുൻപ് രാജാവ് ഇട്ട കുടിവെള്ള പൈപ്പ് ഇപ്പോഴും പൊട്ടുന്നില്ല, 10 കൊല്ലം മുൻപ് ഗന്ധിയന്മാർ ഇട്ട പൈപ്പ് പൊട്ടുന്നു...എന്താ കാരണം ?
അങ്ങിനെ മനസ്സിലാവാത്ത കുറെ കാര്യങ്ങൾ ഉണ്ട് ബലരാമാ. ഇങ്ങനെ ഉള്ള ചോദ്യങ്ങള ചോദിച്ചാൽ കൊച്ചൌസെഫ് ചിറ്റിലപ്പിള്ളി എന്തെങ്കിലും തരും എന്ന് കരുതി ആണെങ്കിൽ വേണ്ട. ഇതിനൊക്കെ പണം കൊടുത്താൽ അദ്ദേഹം പാപ്പരാവും. വെറുതെ ഇങ്ങനെ ഫേസ്ബുക്കിൽ ശീൽക്കാരം നടത്താതെ കുറച്ചു പാട്ടോ, നൃത്തമോ ഒക്കെ പഠിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിന് പപ്പുമോൻ വാലിട്ടടിക്കെട വാലുരാമാ എന്ന് പറയുമ്പോൾ എന്തെങ്കിലും ചെയ്ത് ഒരു MLA സീറ്റ് ഒപ്പിക്കാം.

No comments:
Post a Comment