ബിരിയാണിയുടെ കൊതിയൂറുന്ന മണമാണ് കേരളമെമ്പാടുമിപ്പോള്‍.. വന്‍ നഗരങ്ങള്‍ കയ്യടക്കിവച്ചിരുന്ന ബിരിയാണിരുചികള്‍ ചെറുപട്ടണങ്ങള്‍ പിന്നിട്ട് ഇപ്പോള്‍വൈകുന്നേര ങ്ങളിൽ ഗ്രാമങ്ങളി ലും മസാലമണം പരത്തി പലതരം ബിരിയാണികളുടെ ആവിപറക്കുന്ന ചിത്രങ്ങള്‍ ജനങ്ങളെ മാടിവിളിയ്ക്കുന്നു. ഹൈദ്രാബാദി ,തലശ്ശേരി ,കോഴിക്കോടൻ ,ധം . അതേ..
കേരളം ബിരിയാണിപ്പിടിയിലമര്‍ന്നിരിയ്ക്കുന്നു... ഒരുകാലത്ത്തലശ്ശേരി യുടെ കുത്തകയായിരുന്ന ബിരിയാണിരുചികള്‍ മലയാളികളുടെ നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ട് വ്യത്യസ്തമായ രുചികളുടെ ലോകത്തിലേക്ക് കൂട്ടി കൊണ്ടു പോയിട്ട് നാലോ അഞ്ചോ വര്ഷം മാത്രം പഴക്കംചെന്ന, ഈ പുതു ശൈലി നമ്മുടെ വൈകുന്നേരങ്ങളെ രുചിയുടെ പുതിയ ഒരു മാന്ത്രിക ലോകത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്നു വിവിധ ചേരുവയിൽ കോഴി ,ബീഫ് ,മീൻ ,ചെമ്മീൻ ,കപ്പ ,ചക്ക ഇങ്ങനെ പോകുന്നു ബിരിയാണിയുടെ പേരുകൾ
ആഘോഷങ്ങളെന്തുമാവട്ടെ, തീന്മേശകളില്‍ താരം ആവിപറക്കുന്ന ബിരിയാണി തന്നെ. മാംസാഹാരം നിഷിദ്ധമായ ചില വീടുകളിൽ ഫ്രൈഡ് റൈസും സോയാബീന്‍ കറിയും സോസും സോസേജുകളും വിശേഷാവസരങ്ങളില്‍ ഇടംപിടിക്കാന്‍ തുടങ്ങുന്നതും ബിരിയാണിപ്രേമത്തിന്റെ മറ്റൊരു വശമായി കരുതാം.

No comments:
Post a Comment